English| മലയാളം

നീലേശ്വരം നഗരസഭ - തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന്

 നീലേശ്വരം നഗരസഭ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍  തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും  ഉദ്ഘാടനം - 2017 ജൂലൈ 26 ബുധന്‍ വൈകുന്നേരം 4 മണിക്ക്  ബഹു : നഗരസഭാ ചെയര്‍മാന്‍ പ്രൊഫ : കെ.പി ജയരാജന്‍ നിര്‍വ്വഹിക്കുന്നു.