നീലേശ്വരം നഗരസഭാ കൌണ്‍സില്‍ യോഗം 22/07/2017 ശനിയാഴ്ച ഉച്ചയ്ക്ക് 02.30 ന് അനക്സ് ഹാളില്‍ വെച്ച് ചേരുന്നു.മീറ്റിംഗ് നോട്ടീസ് സകര്‍മ്മ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ദേശീയ ഉപജീവന ദൌത്യത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ അന്തിയുറങ്ങുന്നവരെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി 20/07/2017 ന് നഗരസഭാ ചെയര്മാന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.
നീലേശ്വരം നഗരസഭാ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍ കോളനിയിലെ തുടര്‍വിദ്യാ കേന്ദ്രത്തിന്റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലൈ 26 ന് വൈകുന്നേരം 04.00 മണിക്ക് ബഹു .
നീലേശ്വരം നഗരസഭ 2016 -17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍ കോളനിയിലെ തുടര്വിദ്യാകേന്ദ്രത്തിന്റേയും കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന് വൈകുന്നേരം 4.00 മണിക്ക് ബഹു.നഗരസഭാ ചെയര്മാന് പ്രൊഫ:കെ പി ജയരാജന് നിര്‍വ്വഹിക്കുന്നു.
നീലേശ്വരം നഗരസഭ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം - 2017 ജൂലൈ 26 ബുധന്‍ വൈകുന്നേരം 4 മണിക്ക്
2017-2018 വര്‍ഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയുടെ വികസന സെമിനാര്‍ 2017 മെയ് 10 ന് രാവിലെ 10.00 മണി മുതല്‍ നീലേശ്വരം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു.
സംസ്ഥാന ശുചിത്വമിഷന്റെ പദ്ധതിപ്രകാരം നീലേശ്വരം നഗരസഭയിലെ കക്കൂസ് ഇല്ലാത്ത 284 വീടുകള്‍ക്ക് കക്കൂസ് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുകയും, പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ചെയ്തതിനാല്‍ നഗരസഭയെ വെളിയിട വിസര്‍ജന മുക്ത നഗരസഭയായി പ്രഖ്യാപിക്കുവാന്‍ 10/03/2017 ന് നടന്ന ക
നീലേശ്വരം നഗരസഭാ സെക്രട്ടറിയായി ശ്രീ. അഭിലാഷ് .കെ 06/03/2017 മുതല്‍ ജോലിയില്‍ പ്രവേശിച്ചു .