English| മലയാളം

Archive

February 17th, 2021

നീലേശ്വരം നഗരസഭയടക്കം 30 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു

 സംസ്ഥാനത്ത് പതിനായിരത്തിലധികം ഓഫീസുകള്‍ റിപ്പബ്ലിക് ദിനത്തില്‍ ഹരിത ഓഫീസുകളായി ബഹു.

നീലേശ്വരം നഗരസഭയില്‍ വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു.

 നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പുമായി ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു. 2020 മാര്‍ച്ച് മുതല്‍ കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നിര്‍ത്തി വെച്ച പരിശീലനമാണ് വീണ്ടും ആരംഭിച്ചത്. 

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു.

 കോവിഡ് വാക്സിനേഷനു വേണ്ടി കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളില്‍ ഒന്നായ നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ വാക്സിനേഷനുവേണ്ടി ഒരുക്കിയത്.

നീലേശ്വരം രാജാ റോഡ് വികസനം-അലൈന്‍മെന്‍റ് കല്ലുകള്‍ പാകി

14 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന നീലേശ്വരം രാജാ റോഡിന്‍റെ അലൈന്‍മെന്‍റ് കല്ലുകള്‍ പാകി.  1300 മീറ്റര്‍ നീളത്തില്‍ നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് നിര്‍മ്മിക്കുന്നത്.  16.25  കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്.  ഇതില്‍ 8.8 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടിയാണ്.  അലൈന്‍മെന്‍റ് കല്ലുകള്‍ പാകിയതോടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമി റവന്യൂ

ഹരിത കർമ്മ സേനാഗങ്ങൾക്ക് യൂനിഫോം

പുതുവർഷദിനത്തിൽ നീലേശ്വരം നഗരസഭ ഹരിത കർമ്മ സേനാഗങ്ങൾക്ക് യൂനിഫോം ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

 

പുതുവർഷദിനത്തിൽ സ്കൂളുകളിൽ കൊറോണ ബോധവൽക്കരണവുമായി നീലേശ്വരം നഗരസഭ

കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് 10 മാസമായി അടച്ചിട സ്കൂളുകൾ പുതുവർഷ ദിനത്തിൽ 10, +2 ക്ലാസ്സുകൾ തുറന്ന് ആരംഭിച്ചു നീലേശ്വരം പരിധിയിലെ മുഴുവൻ സ്കൂളുകളും അണുനശീകരണം നടത്തുകയും , കൊറോണ ബോധവത്കരണം നരാകുകയും ചെയ്തു.

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ