English| മലയാളം

Archive - News

January 22nd

കടലാസുരഹിത സംവിധാനത്തിലൂടെ 910 ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍...

   നീലേശ്വരം നഗരസഭയിലെ കടലാസുരഹിത സംവിധാനത്തിലൂടെ 30/04/2014 വരെ 910 ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. വസ്തുനികുതി കുടിശ്ശിക ഇല്ലാത്ത ആര്‍ക്കും ഈ സംവിധാനത്തിലൂടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ഡൌണ്‍ലോഡ് ,ചെയ്ത് എടുക്കാവുന്നതാണ്. ഇനി മുതല്‍ ഈ ആവശ്യത്തിനായി അപേക്ഷയുമായി ആരും ഓഫീസ് കയറി ഇറങ്ങേണ്ടതില്ല.

നീലേശ്വരം - പേപ്പര്‍ലെസ് നഗരസഭ

01/01/2014 മുതല്‍ പേപ്പര്‍ലെസ് സംവിധാനം നീലേശ്വരം നഗരസഭയില്‍ നിലവില്‍  വരികയുണ്ടായി . 7 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്നത്.

January 2nd

നീലേശ്വരം ഇനി ഡിജിറ്റൈസ്ഡ് പേപ്പര്‍ലെസ് നഗരസഭ

      നീലേശ്വരം നഗരസഭയെ കേരളത്തിലെ ആദ്യകടലാസുരഹിത ഡിജിറ്റൈസ്ഡ് നഗരസഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി നഗരസഭാ കോണ്‍ഫറന്‍സ്ഹാളില്‍ ഏര്‍പ്പെടുത്തിയ ചടങ്ങ് ബഹു.സബ് കളക്ടര്‍ ശ്രീ.ജീവന്‍ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയത് .നഗരസഭാ ചെയര്‍പ്പേഴ്സണ്‍ വി.ഗൌരി അദ്ധ്യക്ഷയായി.

January 1st

പുതുവത്സരാശംസകള്‍-2014

 നീലേശ്വരം നഗരസഭാ ജനുവരി 1ന് പേപ്പര്‍ലെസ്-ഡിജിറ്റൈസ്ഡ് മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കുന്നു.

November 21st, 2013

October 28th

August 12th

March 28th, 2011

വി.ഗൌരി-നഗരസഭാ ചെയര്‍പേഴ്സണ്‍

 
2010 നവംബര്‍ 1 ന് നീലേശ്വരം നഗരസഭ നിലവില്‍ വന്നു.
ചെയര്‍പേഴ്സണ്‍ ശ്രീമതി വി.ഗൌരി 
വൈസ്.ചെയര്‍പേഴ്സണ്‍ ശ്രീമതി.ടി.വി.ശാന്ത