English| മലയാളം

Archive - News

March 12th, 2017

നഗരസഭാ സെക്രട്ടറിയായി ശ്രീ.അഭിലാഷ്.കെ ചാര്‍ജെടുത്തു.

      നീലേശ്വരം നഗരസഭാ സെക്രട്ടറിയായി ശ്രീ. അഭിലാഷ് .കെ 06/03/2017 മുതല്‍‍ ജോലിയില്‍ പ്രവേശിച്ചു .

June 30th, 2015

ജൈവയാത്രയോടെ ജൈവനഗരത്തിനു തുടക്കം

 \oteizcw \Kck` \S¸m¡p¶ ssPh\Kcw ]²Xn¡v 30/06/2015 ന്XpS¡ambn. \Kck`m sNbÀt]gvk¬ hn.KucnbpsS t\XrXz¯nð Iu¬kneÀamÀ \S¯p¶ ssPhbm{X ]n.IcpWmIc³ Fw ]n ^vfmKv Hm^v sNbvXp. hnhn[ kvIqfpIfnð \n¶pw F¯nb hnZymÀ°nIfpw IpSpw_{io {]hÀ¯Icpw tNÀ¶v FSp¯ ssPh{]XnÚtbmsSbmWv ssPhbm{X Bcw`n¨Xv bm{X apgph³ hmÀUpIfnepw ]cyS\w \S¯pw.

June 3rd

2015 ഇലക്ഷന്‍ -കരട് വോട്ടര്‍പട്ടിക

 2015 ഇലക്ഷനുമായി ബന്ധപ്പെട്ട ഓരോ പോളിംഗ് ബൂത്തിലെയും വോട്ടര്‍മാരുടെ കരടു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.....drive.google.com/folderview

September 18th, 2014

ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ ഇനി സങ്കേതത്തിലൂടെ(ഓണ്‍ലൈനിലൂടെ)

 ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ ഇനി സങ്കേതം സോഫ്റ്റ് വെയറിലൂടെ(ഓണ്‍ലൈല്‍ ) മാത്രമേ സ്വീകരിക്കു എന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.

June 11th

നീലേശ്വരം ബസ്റ്റാന്‍ഡ് - സി.സി.ടി.വി പരസ്യപ്രകാശനാവാകാശം ലേലം 07/07/2014 ന്

     01/07/ 2014 മുതല്‍ 31/03/2015 വരെ നീലേശ്വരം നഗരസഭ ബസ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ CCTV പരസ്യപ്രദര്‍ശനം നടത്തുന്നതിനുള്ള അവകാശം 2014 ജൂലായ് 7ാം തിയ്യതി ബുധനാഴ്ച പകല്‍ 11 മണിക്ക് മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് പരസ്യമായി ലേലം/ക്വട്ടേഷന്‍ ചെയ്തു കൊടുക്കുന്നതാണ്.ലേലത്തില്‍  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ലേലം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും 5000/- രൂപ നിരതദ്രവ്യമായി കെട്ടിവെക്കേണ്ടതാണ്.ലേലം/ക്വട്ടേഷന്‍ അന്തിമമായി സ്ഥിരപ്പെടുത്താനും /റദ്ദ് ചെയ്യുവാനുമുള്ള അധികാരം നഗരസഭയുടെ ഭരണസമിതിയില്‍ നിക്ഷിപ്തമാണ

February 21st

ബജറ്റ് 2014-15 -ബഹു.ചെയര്‍പ്പേഴ്സന്‍റെ ആമുഖ പ്രസംഗം

_lpam\s¸« \Kck`m Iu¬kneÀamsc,

 

ബജറ്റ് 2014-15 - ബഹു. വൈസ് ചെയര്‍മാന്‍റെ പ്രസംഗം

lpam\s¸« sNbÀam³, ÌmânwKv I½nän sNbÀam³amÀ, Iu¬kneÀamÀ, \Kck`m sk{I«dn, DtZymKØÀ, ]{XþZriyam[ya {]hÀ¯IÀ, kvt\l\n[nIfmb \KchmknIsf

 • Read more
 • February 20th

  നീലേശ്വരം നഗരസഭ – ബജറ്റ് 2014-15 പാസ്സാക്കി...

      27,70,18,879/- രൂപയുടെ വരുമാനവും 26,84,03,000/- രൂപയുടെ ചെലവും, 86,15,879/- രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നീലേശ്വരം നഗരസഭ 19/02/2014 ന് അവതരിപ്പിച്ചത്. തികച്ചും ജനകീയവും നാടിന്‍റെ വികസനത്തിന് നാനാതലങ്ങളെയും സ്പര്ശിച്ചുകൊണ്ടുള്ള പുരോഗമനാത്മകമായ അറുപത് പ്രധാന പദ്ധതികളായിരുന്നു നിര്‍ ദ്ദേശിച്ചത് അവതരിപ്പിച്ചത്.

  February 15th

  നീലേശ്വരം നഗരസഭ – ബജറ്റ് 2014-15 അജണ്ടാനോട്ടീസ്

    നീലേശ്വരം നഗരസഭ ബജറ്റ് 2014-15                  അജണ്ടാനോട്ടീസ്

     

  January 24th

  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നീലേശ്വരം നഗരസഭയില്‍...

               \oteizcw \Kc k` A¿¦mfn \Kc sXmgnepdv¸v ]²Xn 2013þ14 km¼¯nI hÀj¯nð \Kck`bv¡v 50 e£w cq]bmWv A\phZn¨Xv. BsI 307 {]hr¯nIfmWv Cu ]²Xnbnðs]Sp¯n AwKoImcw hm§nbXv.  AXnð 104 {]hr¯nIÄ CXnt\mSIw ]qÀ¯oIcn¨p Ignªp.