English| മലയാളം

Archive - 2017

Date
Type

July 19th

നീലേശ്വരം നഗരസഭ - തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന്

         നീലേശ്വരം നഗരസഭ 2016 -17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍ കോളനിയിലെ തുടര്‍വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന് വൈകുന്നേരം 4.00 മണിക്ക് ബഹു.നഗരസഭാ ചെയര്‍മാന്‍ പ്രൊഫ:കെ പി ജയരാജന്‍ നിര്‍വ്വഹിക്കുന്നു.

നീലേശ്വരം നഗരസഭ - തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന്

 നീലേശ്വരം നഗരസഭ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍  തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും  ഉദ്ഘാടനം - 2017 ജൂലൈ 26 ബുധന്‍ വൈകുന്നേരം 4 മണിക്ക്

  • Read more
  • May 9th

    വികസന സെമിനാര്‍ 2017 മെയ് 10 ന് നീലേശ്വരം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍...

              2017-2018 വര്‍ഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് നീലേശ്വരം നഗരസഭയുടെ വികസന സെമിനാര്‍ 2017 മെയ് 10 ന് രാവിലെ 10.00 മണി മുതല്‍ നീലേശ്വരം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു.

    March 12th

    നീലേശ്വരം നഗരസഭ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന രഹിത നഗരസഭ

          സംസ്ഥാന ശുചിത്വമിഷന്‍റെ പദ്ധതിപ്രകാരം നീലേശ്വരം നഗരസഭയിലെ കക്കൂസ് ഇല്ലാത്ത 284 വീടുകള്‍ക്ക് കക്കൂസ് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുകയും, പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ചെയ്തതിനാല്‍ നഗരസഭയെ വെളിയിട വിസര്‍ജന മുക്ത നഗരസഭയായി പ്രഖ്യാപിക്കുവാന്‍  10/03/2017 ന് നടന്ന ക

    നഗരസഭാ സെക്രട്ടറിയായി ശ്രീ.അഭിലാഷ്.കെ ചാര്‍ജെടുത്തു.

          നീലേശ്വരം നഗരസഭാ സെക്രട്ടറിയായി ശ്രീ. അഭിലാഷ് .കെ 06/03/2017 മുതല്‍‍ ജോലിയില്‍ പ്രവേശിച്ചു .