English| മലയാളം

2017 -18 വാര്‍ഷിക പദ്ധതി അന്തിമ ഗുണഭോക്തൃലിസ്റ്റ്

 

 2017 -18 വാര്‍ഷിക പദ്ധതി അന്തിമ ഗുണഭോക്തൃലിസ്റ്റ്

 

1.ആശ്രയ വീട് പുനരുദ്ധാരണം

 

2.ബ്രോയിലര്‍ യൂണിറ്റ്

 

 3.ചേന വിത്ത് വിതരണം 

 

 4.പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളുടെ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണം (ചെണ്ട)

 

 5.കറവപ്പശു വിതരണം

 

 6.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം

 

 7.മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണിച്ചര് വിതരണം (മേശ കസേര)

 

8.സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം

 

9.കറവപ്പശുക്കള്‍ക്ക് പാല്‍ ഉല്പാദനം കണക്കാക്കി സബ്സിഡി വിതരണം

 

10.ജൈവസംസ്ക്കരണ ഭരണി

 

11.നെല്‍ക്കൃഷിക്ക് കൂലിച്ചെലവ്

 

12.പച്ചക്കറിക്കൃഷിക്ക് കൂലിച്ചെലവ്

 

13.ശാരീരിക മാനസിക വെല്ലുവിളി കള്‍ നേരിടുന്ന  വിദ്യാര്‍ത്ഥിക്കുള്ള (കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

 

14.പട്ടികജാതി വിഭാഗത്തില്‍ പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വിതരണം

 

15 ബിരുദം പ്രൊഫഷണല്‍ ബിരുദം ഡിപ്ലോമ വിദ്യാര്‍ത്ഥികളായ പട്ടിക ജാതിക്കാര്‍ക്ക് ലാപ്പ് ടോപ്പ് - കമ്പ്യൂട്ടര്‍ വിതരണം

 

16.തെങ്ങ് കൃഷിക്ക് ജൈവവളം , കുമ്മായം

 

17.തെങ്ങുകയറ്റ യന്ത്രം

 

18.തരിശുഭൂമിയില്‍  നെല്‍ക്കൃഷിക്ക് ആനുകൂല്യം നല്‍കല്‍

 

19.നേന്ത്രവാഴക്കന്ന് വിതരണം