English| മലയാളം

പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി

 

 

        പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ 153 ഗുണഭോക്താക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വീട് അനുവദിക്കുന്നതിന് തീരുമാനിച്ചു . ഇതിനായി 153 ഗുണഭോക്താക്കളെ കണ്ടെത്തുകയും DPR തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതിനും 17/02/2017 ന് നടന്ന കൌണ്‍സില്‍ തീരുമാനിച്ചു. 

 

        അര്‍ഹരായ ഗുണഭോക്താക്കളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

ലിസ്റ്റിനായി <ഇവിടെ> ക്ലിക്ക് ചെയ്യുക   

   

 

 

 

 

       

ഗുണഭോക്താക്കളില്‍ ചിലരുടെ ഫോട്ടോ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. മുഴുവന്‍ ഗുണഭോക്താക്കളുടേയും ഫോട്ടോ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ് .

ഫോട്ടോകള്‍ക്കായി  ക്ലിക്ക് ചെയ്യുക.