English| മലയാളം

നീലേശ്വരം നഗരസഭ – ബജറ്റ് 2014-15 പാസ്സാക്കി...

    27,70,18,879/- രൂപയുടെ വരുമാനവും 26,84,03,000/- രൂപയുടെ ചെലവും, 86,15,879/- രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നീലേശ്വരം നഗരസഭ 19/02/2014 ന് അവതരിപ്പിച്ചത്. തികച്ചും ജനകീയവും നാടിന്‍റെ വികസനത്തിന് നാനാതലങ്ങളെയും സ്പര്ശിച്ചുകൊണ്ടുള്ള പുരോഗമനാത്മകമായ അറുപത് പ്രധാന പദ്ധതികളായിരുന്നു നിര്‍ ദ്ദേശിച്ചത് അവതരിപ്പിച്ചത്. നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്ക്ക് വീട്ടുനികുതി ഒഴിവാക്കുന്നത് മുതല്‍ ഓഫീസ് സംവിധാനം മുഴുവനായും ഡിജിറ്റൈസ് ചെയ്ത് ആധുനികവത്ക്കരിക്കുന്നത് വരെയുള്ള ഈ പദ്ധതികള് വരുന്ന ഒരു വര്ഷത്തിനുള്ളില്‍ കൃത്യതയോടെ നടപ്പിലാക്കാനാണ് നിര്‍ ദ്ദേശിച്ചിട്ടുള്ളത്. 20/02/2014 ന് നടന്ന ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് ഏകകണ്ംമായി പാസ്സാക്കി.