English| മലയാളം

നീലേശ്വരം നഗരസഭ – ബജറ്റ് 2014-15 അജണ്ടാനോട്ടീസ്

  നീലേശ്വരം നഗരസഭ ബജറ്റ് 2014-15                  അജണ്ടാനോട്ടീസ്

   

 

    നീലേശ്വരം നഗരസഭ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള കൌണ്‍സിലിന്‍റെ ഒരു പ്രത്യേകയോഗം 19/02/2014 ബുധനാഴ്ച്ച രാവിലെ 11.00 മണിക്ക് നഗരസഭാ അനക്സ് ഹാളില്‍ ചേരുന്നതാണ്. 20/02/2014 ന് ബഡ്ജറ്റിന്‍ മേലുള്ള പൊതുചര്‍ച്ചയും ഉണ്ടാവുന്നതാണ്.പ്രസ്തുത ദിവസങ്ങളില്‍ താങ്കള്‍ കൃത്യ സമയത്ത് ഹാജരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

 

നീലേശ്വരം                        വിശ്വസ്തതയോടെ

                                    (ഒപ്പ്)

                          ചെയര്‍പേഴ്സണ്‍

 

 

 

 

 

അജണ്ട

 

1)എ1-711/12

   

    നീലേശ്വരം നഗരസഭയുടെ 2013-14 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2014-15 വര്‍ഷത്തെ മതിപ്പ് ബജറ്റും അംഗീകരിക്കുന്ന വിഷയം കൌണ്‍സില്‍ മുമ്പാകെ.

 

നീലേശ്വരം                    വിശ്വസ്തതയോടെ

15.02.2014                         (ഒപ്പ്)

      ചെയര്‍പേഴ്സണ്‍