English| മലയാളം

നീലേശ്വരം നഗരസഭ - പെന്‍ഷന്‍ അദാലത്ത് 2017 മെയ് 17 ന് ...

 

 

             നീലേശ്വരം നഗരസഭയില്‍ നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ ഭാഗത്തുനിന്നും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനായി പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.  പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ 2017 മെയ് 10-ാം തീയ്യതിക്ക് മുമ്പായി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.  പെന്‍ഷന്‍ അദാലത്ത് മെയ് 17 ന് നഗരസഭാ അനക്സ് ഹാളില്‍ നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.