English| മലയാളം

നഗരസഭാ സെക്രട്ടറിയായി ശ്രീ.അഭിലാഷ്.കെ ചാര്‍ജെടുത്തു.

      നീലേശ്വരം നഗരസഭാ സെക്രട്ടറിയായി ശ്രീ. അഭിലാഷ് .കെ 06/03/2017 മുതല്‍‍ ജോലിയില്‍ പ്രവേശിച്ചു .

ബിവറേജ് ഡിപ്പാര്‍ട്ട്മെന്‍റില്‍‍ ഓഡിറ്ററായി പ്രവര്‍‍ത്തിച്ചു വരികയായിരുന്നു ശ്രീ. അഭിലാഷ് .കെ .