English| മലയാളം

ദേശീയ ഉപജീവനദൌത്യം നീലേശ്വരം നഗരസഭയില്‍...

          ദേശീയ  ഉപജീവന  ദൌത്യത്തിന്‍റെ  ഭാഗമായി നീലേശ്വരം നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളില്‍ അന്തിയുറങ്ങുന്നവരെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി 20/07/2017 ന് നഗരസഭാ ചെയര്‍മാന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.