English| മലയാളം

തുടര്‍ വിദ്യാകേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലായ് 26 ന്

                നീലേശ്വരം നഗരസഭാ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വട്ടപ്പൊയില്‍ കോളനിയിലെ തുടര്‍വിദ്യാ കേന്ദ്രത്തിന്‍റേയും കുടിവെള്ളപദ്ധതിയുടേയും ഉദ്ഘാടനം 2017 ജൂലൈ 26 ന്  വൈകുന്നേരം 04.00 മണിക്ക് ബഹു . നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍ നിര്‍വ്വഹിക്കുന്നു.